Right 1ഓഫീസില്ലാതെ സോഷ്യല്‍ മീഡിയാ റീലുകളിലൂടെ 'ഇര'കളെ വലവീശി പിടിക്കും; ചതിക്കപ്പെട്ടുവെന്ന് പലരും അറിഞ്ഞത് സ്പെയിനില്‍ വിമാനം ഇറങ്ങിയ ശേഷം; മഹാരാഷ്ട്രയിലെ ഡോക്ടറുടെ പരാതിയില്‍ ആദ്യ അറസ്റ്റ്; പിന്നാലെ ഉത്തരാഖണ്ഡിലും കുടുങ്ങി; കേരളാ പോലീസ് കസ്റ്റഡിക്കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ രണ്ടു ദിവസ സുഖവാസം; അവിടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് എത്തിയോ? മ്യൂസിയം പോലീസ് നഷ്ടപ്പെടുത്തിയത് വമ്പന്‍ സ്രാവുകളെ കുടുക്കാനുള്ള അവസരംമറുനാടൻ മലയാളി ബ്യൂറോ21 May 2025 12:49 PM IST